കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
കര്‍ഷകരെയും, സൈനീകരെയും അവഗണിച്ച് മുന്‍പോട്ട് പോകാന്‍ രാജ്യത്തിന് സാധികില്ല. കര്‍ഷകര്‍ക്ക് അനൂകുലമായ ഒരു നിയമം പോലും നമ്മുടെ രാജ്യത്തില്ല. കര്‍ഷകര്‍ വിതക്കുന്നതിന് വിലയില്ല,എന്നാല്‍ വാങ്ങുന്നതിനെല്ലാം വിലയാണ്.
More